അന്തരിച്ചു

അന്തരിച്ചു
ഞമനേങ്ങാട് :വടാശ്ശേരി പരേതനായ അപ്പുണ്ണി മകൻ സുരേന്ദ്രൻ (86) നിര്യാതനായി.
ഭാര്യ: തങ്ക .മക്കൾ: സജിത, ഷീജ, ഷിജിത്ത്.മരുമക്കൾ: ഗോപി (പരേതൻ) ജ്യോതിഷ് കുമാർ, ഷിജി

Leave a Reply

Your email address will not be published. Required fields are marked *