പഴഞ്ഞി:കാട്ടകാമ്പാൽ ക്ഷേത്രത്തിന് സമീപം ആനയിടഞ്ഞു.എടത്തനാട്ടുകര കൈലാസനാഥനാണ് ഇടഞ്ഞത്. തളക്കാനുള്ള ശ്രമം തുടരുന്നു. ഇന്ന് രാവിലെ 9:30 ഓടെയാണ് ആനയിടഞ്ഞത്.
കാട്ടകാമ്പാലിൽ ആനയിടഞ്ഞു; തളക്കാനുള്ള ശ്രമം തുടരുന്നു.