കണ്ണേങ്കാവ് ഉത്സവത്തിനിടെ ആന ഇടഞ്ഞു;25ഓളം പേര്‍ക്ക് പരിക്ക്

എരമംഗലം:ചങ്ങരംകുളം കണ്ണേങ്കാവ് ഉത്സവത്തിനിടെ ആന ഇടഞ്ഞു.ആര്യ ഗൗരി നന്ദൻ എന്ന ആനയാണ് കൂട്ടി എഴുന്നള്ളിപ്പിനിടെ ഇടഞ്ഞത്. ആനയെ ഉടൻ തന്നെ പാപ്പാൻമാർ തളച്ചു.
ആന ഇടഞ്ഞതോടെ ജനങ്ങള്‍ ചിതറിയോടി. ഒരു കുട്ടിയടക്കം 25ഓളം പേര്‍ക്ക് പരിക്കേറ്റു.ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *