തൃശൂർ: ഫുട്ബാൾ കളിക്കിടെ ബോൾ കൊണ്ടുള്ള ആഘാതത്തെത്തുടർന്ന് കോളേജ് വിദ്യാർത്ഥി മരിച്ചു. തൃശൂർ സെന്റ് തോമസ് കോളേജ് ബികോം വിദ്യാർത്ഥി മാധവ് (18)ആണ് മരിച്ചത്. ശനിയാഴ്ച വെെകിട്ട് തൃശൂർ പെൻഷൻ മൂലയിലെ ടർഫിൽ കളിച്ചു കൊണ്ടിരിക്കേയായിരുന്നു സംഭവം
ഫുട്ബാൾ കളിക്കിടെ ബോൾ കൊണ്ടുള്ള അടിയേറ്റ് കോളേജ് വിദ്യാർത്ഥി മരിച്ചു.
