അന്തരിച്ചു

അന്തരിച്ചു
പുന്നയൂർക്കുളം:എടക്കഴിയൂർ ഖാദരിയ്യാ  റോഡിൽ താമസിക്കുന്ന പി.പി അബൂബക്കർ ഹാജി (80) അന്തരിച്ചു. കബറടക്കം ശനിയാഴ്ച്ച കാലത്ത് 9 ന് എടക്കഴിയൂർ ജുമാഅത് പള്ളി ഖബർസ്ഥാനിൽ.ഭാര്യ: ഖദീജ, മക്കൾ: റാഫി,റഹിത.

Leave a Reply

Your email address will not be published. Required fields are marked *