ഗുരുവായൂരപ്പൻ ഇന്നു മുതൽസ്വർണ്ണക്കോലത്തിൽ എഴുന്നള്ളും

ഗുരുവായൂർ:ക്ഷേത്രോത്സവത്തിൻ്റെ ആറാം ദിവസമായ മാർച്ച് 15 ശനിയാഴ്ച മുതൽ ഗുരുവായൂരപ്പൻ അതിവിശിഷ്ടമായ സ്വർണ്ണക്കോലത്തിൽ എഴുന്നള്ളും.ഉച്ചതിരിഞ്ഞുള്ള കാഴ്ചശീവേലി മുതലാണ് സ്വർണ്ണക്കോലമെഴുന്നള്ളിക്കുന്നത്.ദേവസ്വം കൊമ്പൻ നന്ദൻ ഗുരുവായൂരപ്പൻ്റെ സ്വർണ്ണക്കോലമേറ്റും. സ്വർണ്ണക്കോലത്തിൽ എഴുന്നള്ളുന്ന കണ്ണനെ കണ്ടു തൊഴുത്  ഭക്ത്യാനന്ദത്തിലാകും ഭക്തജനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *