അന്തരിച്ചു

വടക്കേക്കാട്::കല്ലൂര് മൂന്നാംകല്ല് മുല്ലമംഗലത്ത് മനക്കൽ കേശവൻ നമ്പൂതിരി ( 82 )അന്തരിച്ചു.
മായന്നൂര് മുണ്ടനാട്ട്മന ഭദ്ര അന്തർജ്ജനമാണ് ഭാര്യ.
മക്കൾ : ലീന (പ്രിസൈസ് ലാബ് നയരങ്ങാടി) ബിന്ദു, കൃഷ്ണരാജ് (അപ്പു)
മരുമക്കൾ: പട്ടാമ്പി കാഞ്ഞൂര് മനക്കൽ ശിവകരൻ,തൃക്കളത്തൂർ ആത്രശേരി മനയ്ക്കൽ രാമൻ,ചെർപ്പുളശ്ശേരി അമേറ്റൂർ മനക്കൽ സൗമ്യ.മൃതസംസ്കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *