കുന്നംകുളം:പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ കേച്ചേരി ചിറനല്ലൂർ സ്വദേശിയായ യുവാവിനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ചിറനെല്ലൂർ കോനിക്കര വീട്ടിൽ സെബിൻ(42)നെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്
വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം;കേച്ചേരി ചിറനെല്ലൂർ സ്വദേശി അറസ്റ്റിൽ
