കുന്നംകുളം:കുന്നംകുളം-തൃശൂർ റോഡിൽ കുഴിയടക്കൽ തകൃതിയായി തുടരുന്നു.രണ്ട് ദിവസം കൂടി ഗതാഗത നിരോധനം ഉണ്ടാവുമെന്ന് അധികൃതർ.നിലവിൽ കുഴികളിൽ മെറ്റൽ ഇട്ട് നികത്തൽ പ്രവൃത്തികളാണ് നടക്കുന്നത്. ഇതിനു ശേഷം ടാറിംങ് ചെയ്യും.വെള്ളി, ശനി ദിവസങ്ങളിൽ ഈ റോഡിലൂടെ പൂർണ്ണമായും ഗതാഗത നിരോധനം ഉണ്ടാവും
കുഴിയടക്കൽ തകൃതിയായി തുടരുന്നു;കുന്നംകുളം-തൃശൂർ റോഡിൽ രണ്ട് ദിവസം കൂടി ഗതാഗത നിരോധിച്ചു
