അന്തരിച്ചു

ഗുരുവായൂർ:റിട്ട.റവന്യൂ ഉദ്യോഗസ്ഥൻ നെന്മിനി ഓടാട്ട് ഗോപാലൻ (89) അന്തരിച്ചു.
ശവസംസ്കാരം ഇന്ന് 11 മണിക്ക്. ആർ.എസ്. എസ് മുൻ താലൂക്ക്  കാര്യവാഹകും ഗുരുവായൂരിലെ സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ പ്രവർത്തകനും  ആയിരുന്നു. ഭാര്യ:പരേതയായ കമലാക്ഷി ടീച്ചർ (അധ്യാപിക ജി എച്ച് എസ് എസ്, ചാവക്കാട്) മക്കൾ: മിനി (റിട്ട. അധ്യാപിക, എൽ പി എസ്, കയ്പമംഗലം ) ദേവി,സുനി(അദ്ധ്യാപികമാർ,പോന്നോർ, ജിഡബ്ലി യു പി എസ്),ഉണ്ണികൃഷ്ണൻ (ഗ്രാൻ്റ് ഇൻഫോടെക് )മരുമക്കൾ : സത്യൻ,ഗിരിജൻ,ധർമ്മരത്നം, നിഷ.

Leave a Reply

Your email address will not be published. Required fields are marked *