ലൈംഗിക പീഡന പരാതിയില്‍ എം.മുകേഷ് എംഎല്‍എക്കെതിരെ കേസെടുത്തു

കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ എം.മുകേഷ് എംഎല്‍എക്കെതിരെ കേസെടുത്തു. കൊച്ചിയിലെ നടിയുടെ പരാതിയില്‍  മരട് പൊലീസാണ് കേസെടുത്തത് . ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തത് . അന്വേഷണസംഘം ഇന്നലെ പത്ത് മണിക്കൂര്‍ നടിയുടെ മൊഴിയെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *