കരിക്കാട് നിയന്ത്രണം വിട്ട കാർ മതിൽ ഇടിച്ചു തകർത്ത് റോഡിലേക്ക് മറിഞ്ഞു.

കുന്നംകുളം:കരിക്കാട് നിയന്ത്രണം വിട്ട കാർ മതിൽ ഇടിച്ചു തകർത്ത് റോഡിലേക്ക് മറിഞ്ഞു.അപകടത്തിൽ സാരമായി പരിക്കേറ്റ കാർ യാത്രികരായ കോട്ടോൽ സ്വദേശികളെ നാട്ടുകാർ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അക്കിക്കാവ് -പഴഞ്ഞി റോഡിൽ കരിക്കാട് കെ. കെ റിജൻസിക്ക് സമീപം വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് അപകടം

Leave a Reply

Your email address will not be published. Required fields are marked *