ചാവക്കാട്:മണത്തല ദ്വാരക ബീച്ചിൽ കടലിൽ ചാടിയ യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി.എടക്കഴിയൂർ സ്വദേശിനിയായ 23 വയസ്സുകാരിയാണ് ഇന്ന് വൈകീട്ട് 4.30 ഓടെ കടലിൽ ചാടിയത്.
യുവതിയെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചാവക്കാട് മണത്തല ദ്വാരക ബീച്ചിൽ കടലിൽ ചാടിയ യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി
