പുന്നയൂർക്കുളം:ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥിനിക്ക് സേവാഭാരതി ലാപ്‌ടോപ്പ് കൈമാറി.കാഞ്ഞങ്ങാട്ട് സുബ്രമണ്യൻ ഷീബ ദമ്പതികളുടെ മകൾക്കാണ് എസ് എസ് സി കോഴ്സ് ചെയ്യുന്നതിനായി ലാപ്ടോപ്പ് നൽകിയത്. സേവാഭാരതി പുന്നയൂർക്കുളം യൂണിറ്റ് പ്രസിഡൻ്റ് പ്രജീഷ് കൂബിൽ, ജില്ല സേവ പ്രമുഖ സി.എസ് രാജീവ്,ബാലഗോകുലം ജില്ലാ അധ്യക്ഷൻ കെ.എം പ്രകാശൻ,എം.ജി വിനികുമാർ,എം.എം നിഖിൽ,
എന്നിവർ ചടങ്ങിൽ പങ്കെടുത്തു
വിദ്യാർത്ഥിനിക്ക് സേവാഭാരതിയുടെ കൈത്താങ്ങ്; ഓൺലൈൻ പഠനത്തിന് ലാപ്‌ടോപ്പ് കൈമാറി
