ഷിരൂർ: മാസങ്ങൾക്കിപ്പുറം അർജുൻ്റെ ട്രക്ക് ഗംഗാ വാലി പുഴയിൽ നിന്ന് കണ്ടെടുത്തുവാഹനത്തിനകത്ത് ഒരു മൃത് ദേഹം കണ്ടെത്തി.അത് അർജുൻ്റെതെന്ന് വാഹന ഉടമ മനാഫ്. ജൂലൈ 16നാണ് ഷിരൂരിലെ മണ്ണിടിച്ചലിൽ വാഹനം പുഴയിൽ പതിച്ചത്
അർജു ൻ്റെ ട്രക്ക് കണ്ടെത്തി