മന്ദലാംകുന്ന് കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് പരിക്ക്

പുന്നയൂർക്കുളം:ചാവക്കാട് – പൊന്നാനി ദേശീയപാതയിലെ മന്ദലാംകുന്ന് സെൻ്ററിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ ചാവക്കാട് തിരുവത്ര 14-ാം വാർഡ് സ്വദേശി കറുത്താരൻ സന്തോഷ് (39) നെ അകലാട് മൂന്നൈനി വി.കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *