പുന്നയൂർക്കുളം:ബാലഗോകുലം പുന്നയൂർക്കുളം താലുക്ക് ശിബിരം രാമരാജ സ്കൂളിൽ നടന്നു. ഫ്ളവേഴസ് സ്റ്റാർ സിറ്റാർ സിംഗർ ഫെയിം പ്രാത്ഥന ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ബാലഗോകുലം ഉത്തര കേരളകാര്യദർശി സത്യൻ മാസ്റ്റർ ഗോകുല സന്ദേശം നൽകി. ടി. അശോകൻ അധ്യക്ഷത വഹിച്ചു. താലുക് കാര്യദർശി കെ.എ. മധു സ്വാഗതവും ജില്ല അദ്ധ്യക്ഷൻ.കെ എം. പ്രകാശൻ, ബാബു അയോദ്ധ്യ,ഷമ്മി പനക്കൽ, പി എൻ നാരായണജി , പി.എൻ മുരളിധരൻ എന്നിവർ ക്ലാസ്സുകൾ നയിച്ചു. രമിത,അനിൽകുമാർ, പി.ആർ സുരജ് ,പി.എസ് ശ്രീലക്ഷ്മി,ജിതേഷ് തുടങ്ങിയവർ നേതൃത്വം നൽകി
ബാലഗോകുലം പുന്നയൂർക്കുളം താലുക്ക് ശിബിരം
