ഗുരുവായൂർ:ഗുരുവായൂർ സത്യാഗ്രഹത്തിന്റെ 93-ാം വാർഷിക സ്മരണാഞ്ജലി ആചരണം കേരള കോൺഗ്രസ് (എം ) സംഘടിപ്പിച്ചു.
ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് ആർ എച്ച് അബ്‌ദുൾ സലിംന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന ഉന്നതഅധികാര സമിതിയംഗം സെബാസ്റ്റ്യൻ ചൂണ്ടൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.സി.എ. ജോണി അധ്യക്ഷത വഹിച്ചു.ഗുരുവായൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്
കെ. വി അലിക്കുട്ടി,ജോർജ് കൂനംമുച്ചി, ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.
ഗുരുവായൂർ സത്യാഗ്രഹം 93- ആം വാർഷിക സ്മരണദിനം ആചരിച്ചു
