പുന്നയൂർക്കുളം:ആധുനിക ഇന്ത്യയുടെ ശില്പിയും പ്രഥമ ഇന്ത്യൻ പ്രധാന മന്ത്രിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ 135-ാം ജന്മദിനത്തോടനുബന്ധിച്ച് ശിശുദിനം ആഘോഷിച്ചു. അണ്ടത്തോട് ബീച്ച് മൂന്നാം നമ്പർ അംഗൻവാടിയിൽ 30 ഓളം വരുന്ന കുട്ടികൾക്ക് പ്രോഗ്രസ്സ് ഓഫ്അണ്ടത്തോട് മധുരവും മൊമെന്റോയും നൽകി.വാർഡ് അംഗം പി.എസ് അലി അധ്യക്ഷത വഹിച്ചു.ഷാഹു കിഴക്കൂട്ട്, എ.കെ മൊയ്‌ദുണ്ണി, ബാദുഷ,സകീർ ഹുസൈൻ, പി.എം നസീർ പങ്കെടുത്തു.അംഗൻവാടി അധ്യാപിക സിന്ധു സ്വാഗതവും
ഗീത നന്ദിയും പറഞ്ഞു
അണ്ടത്തോട് അംഗനവാടിയിൽ ശിശുദിനാഘോഷം
