വടക്കേക്കാട്:പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് സിപിഐ വടക്കേക്കാട് മുൻ ലോക്കൽ കമ്മിറ്റി അംഗവും ബ്രാഞ്ച് കമ്മിറ്റി മെമ്പറുമായിരുന്ന കെ.വി ജിതേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഐ ലോക്കൽ കമ്മറ്റി സെക്രട്ടറി സുധീഷ് അമരായിൽ അറിയിച്ചു.
പാർട്ടി വിരുദ്ധ പ്രവർത്തനം;സിപിഐ മുൻ ലോക്കൽ കമ്മറ്റി അംഗത്തെ പുറത്താക്കി
