കുന്നംകുളം: പാറേമ്പാടത്ത് അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം;രണ്ട് പേർക്ക് നിസാര പരിക്ക്.ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം. കർണ്ണാടക സ്വദേശികൾ സഞ്ചരിച്ച മിനി ബസ് ആണ് അപകടത്തിൽ പെട്ടത്.വിവരമറിഞ്ഞ് കുന്നംകുളം പൊലീസ്, അഗ്‌നി രക്ഷാ സേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി
കുന്നംകുളം പാറേമ്പാടത്ത് അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം;രണ്ട് പേർക്ക് നിസാര പരിക്ക്.
