പൊന്നാനി:പെരുമ്പടപ്പ് സ്വദേശിനിയായ വീട്ടമ്മ കുത്തേറ്റ് മരിച്ചു.തെക്കഞ്ചേരി വീട്ടിൽ സുനിതയെ ചെർപ്പുളശ്ശേരി മാങ്ങോട് താമസസ്ഥലത്ത് ഇന്ന് രാവിലെയാണ് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.അച്ഛൻ സത്യൻ ആണ് കുത്തിയതെന്നു അമ്മ തന്നോട് പറഞ്ഞെന്നു ഇവരുടെ മകൻ സഞ്ജയ് പോലീസിനു മൊഴി നൽകിയിട്ടുണ്ട്.
പൊന്നാനി പൊരുമ്പടപ്പ് സ്വദേശിനിയായ വീട്ടമ്മചെർപ്പുളശ്ശേരിയിൽ കുത്തേറ്റ് മരിച്ചു
