പെരുന്നാൾ കഴിഞ്ഞ അഞ്ഞൂർ പള്ളി പരിസരം വൃത്തിയാക്കി സി പി എം പ്രവർത്തകർ

വടക്കേക്കാട്:അഞ്ഞുർ പള്ളി പെരുന്നാളിന് ശേഷം മാലിന്യം നിറഞ്ഞ പള്ളി പറമ്പും പരിസരങ്ങളും സി പി എം  പ്രവർത്തകർ വൃത്തിയാക്കി.സിപിഎം വൈലത്തൂർ ലേക്കൽ സെക്രട്ടറി വി.വി വിനോദ് ശുചീകരണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു.സിപിഎം നേതാക്കളായ പ്രേംരാജ് മമ്പറമ്പത്ത്,ശിവദാസൻ, വിജയൻ എന്നിവർ നേതൃത്വം നല്കി

Leave a Reply

Your email address will not be published. Required fields are marked *