വടക്കേക്കാട് വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്

വടക്കേക്കാട്: നാലാംകല്ല് പെട്രോൾ പമ്പിന് മുൻവശത്ത് വച്ച് ഉണ്ടായ വാഹനാപകടത്തിൽ  ഒരാൾക്ക് പരിക്കേറ്റു. കൗക്കാനപ്പെട്ടി സ്വദേശി മോഹനനാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടം. പരിക്കേറ്റ മോഹനനെ മണികണ്ഠേശ്വരം സഖാവ് ജോൺസൺ അമ്പുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *