പുന്നയൂർ: മന്ദലാംകുന്നിൽ മധ്യവയസ്ക്കന് വെട്ടേറ്റു. എടക്കഴിയൂർ സ്വദേശി അലി(65)ക്കാണ് വെട്ടേറ്റത്.ഇന്ന് വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം.കൈയ്ക്കും കാലിനും പരിക്കേറ്റ ഇയാളെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മന്ദലാംകുന്നിൽ മധ്യവയസ്ക്കന് വെട്ടേറ്റു.
