വടക്കേകാട്:വൈലത്തൂർ അഞ്ഞൂർറോഡ് താമരക്കുളങ്ങര അമ്പലത്തിന് സമീപം സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. ഇന്ന് വൈകീട്ട് 4.30 ഓടെയാണ് അപകടം. പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരായ പുന്നയൂർക്കുളം സ്വദേശിനി ഗോവിന്ദപുരത്ത് വീട്ടിൽ രമ്യ(37),വെളിയത്ത് വീട്ടിൽ സുധർമ(35)റിഷികേഷ്(2)എന്നിവരെ വൈലത്തൂർ ഏക്ടസ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വൈലത്തൂരിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്
