വടക്കേക്കാട്:ശ്രീലങ്കൻ കരാത്തെ ടീം ഞമനേങ്ങാട് ബോധിധർമ അക്കാദമി സന്ദർശിച്ചു.ശ്രീലങ്കയിലെ പ്രശസ്ത കരാത്തെ മാസ്റ്റർമാരായ ലളിത് നനയകാര, നിമൽ രാജശേഖര എന്നിവർ
ബോധിധർമ അക്കാദമി ഡയറക്ടർ മനോജിന്റെ നേതൃത്വത്തിൽ നടന്ന കരാത്തെ പരിശീലനത്തിൽ പങ്കെടുത്തു
ശ്രീലങ്കൻ കരാത്തെ ടീം ബോധിധർമ അക്കാദമി സന്ദർശിച്ചു
