വടക്കേക്കാട് സ്‌കൂട്ടർ ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്

വടക്കേകാട്:നാലാംകല്ല് – വടക്കേകാട് റോഡിൽ റോഡ്മുറിച്ചു കടക്കുന്നതിനിടെ സ്‌കൂട്ടർ ഇടിച്ച് പരിക്ക് പറ്റിയ സ്‌കൂട്ടർ യാത്രക്കാരായ പുന്നയൂർക്കുളം ആറ്റുപുറം സ്വദേശി പുലിക്കോട്ടിൽ വീട്ടിൽ പ്രണവ്(20),മേലിട്ട് വീട്ടിൽ എബിൻ(18)എന്നിവരെ വൈലത്തൂർ ഏക്ടസ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാൽനടയാത്രക്കാരനെ മറ്റൊരു വാഹനത്തിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച രാത്രി 10.15 ഓടെയാണ് അപകടം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *