വടക്കേക്കാട് ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ അവലോകനയോഗം ചേർന്നു

വടക്കേക്കാട്: പഞ്ചായത്തിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ അവലോകനയോഗം പ്രസിഡണ്ട് നബീൽ എൻ എം കെയുടെ അധ്യ ക്ഷതയിൽ പഞ്ചായത്ത് ഹാളിൽ ചേർന്നു .വൈസ് പ്രസിഡണ്ട് ജിൽസി ബാബു,സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ റഷീദ്, രുഗ്മ്യ സുധീർ, അംഗങ്ങളായ ബീന സുരേന്ദ്രൻ ,ശോഭ അനീഷ് കുമാർ ,സരസ്വതി ,ഷനിൽ, ഹഫിയമോൾ ,സരിതഷാജി,പ്രീതി ബാബു ,ഷിജില,ഖാലിദ് തുടങ്ങിയവർ സംസാരിച്ചു. റവന്യൂ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ,കെഎസ്ഇബി ഉദ്യോഗസ്ഥർ,അദ്ധ്യാപികർ, കൃഷി ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി,വി ഇ ഒ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *