ഗുരുവായൂർ ഏകാദശി എഴുന്നള്ളിപ്പ് നടന്നു

ഗുരുവായൂർ:ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് എഴുന്നള്ളിപ്പ് നടന്നു. രാവിലെ കാഴ്ചശീവേലിക്ക് ശേഷം പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെ പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് നടന്നു. ക്ഷേത്രത്തിലെത്തി നിറപറ സ്വീകരിച്ച് തിരിച്ച് നാദസ്വരത്തിൻ്റെ അകമ്പടിയോടെ ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. സാധാരണ മൂന്ന് ആനകളുടെ അകമ്പടിയോടെ നടക്കുന്ന എഴുന്നള്ളിപ്പ് ഇത്തവണ കോടതി വിധിയിയുടെ പശ്ചാത്തലത്തിൽ ഒരാനയെ വെച്ചാണ് നടത്തിയത്

Leave a Reply

Your email address will not be published. Required fields are marked *