പുന്നയൂർക്കുളം:ചമ്മന്നൂരിൽ മുള്ളൻ പന്നിയെ വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടെത്തി. ചമ്മണ്ണൂർ അതിർത്തിയോട് ചേർന്നുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്താണ് മുള്ളൻ പന്നിയെ ചത്ത നിലയിൽഇന്ന് രാവിലയോടെ കണ്ടത്. നാട്ടുകാർ വനം വകുപ്പിന് വിവരമറിയിച്ചു
ചമ്മന്നൂരിൽ മുള്ളൻ പന്നിയെ വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടെത്തി
