നായരങ്ങാടിയിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക്

വടക്കേകാട്:നായരങ്ങാടി സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപം ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് രണ്ട് പേർക്ക്
പരുക്ക്.ബൈക്ക് യാത്രക്കാരനായ വടക്കേകാട് നാലാംകല്ല് സ്വദേശി കരിപ്പായിൽ വീട്ടിൽ അഷ്‌കർ(54),സൈക്കിൾ യാത്രക്കാരി വടക്കേകാട് നായരങ്ങാടി സ്വദേശിനി പതിയേരി വീട്ടിൽ ആരാധ്യ(9)എന്നിവരെ വൈലത്തൂർ ഏക്ടസ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *