വടക്കേക്കാട്:മണികണ്ഠേശ്വരത്ത് സ്കൂട്ടി തെന്നിമറിഞ്ഞ് നേഴ്സിന് പരിക്ക്. വടക്കേക്കാട് സി എച്ച് സിയിലെ നേഴ്സ് മമ്മിയൂർ സ്വദേശി കോക്കൂർ വീട്ടിൽ പ്രിയ(45)ക്കാണ് പരിക്കേറ്റത്.ഇവരെ വടക്കേക്കാട് വി കെയർ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ മണികണ്ഠേശ്വരം സെൻ്ററിൽ വെച്ചായിരുന്നു അപകടം
മണികണ്ഠേശ്വരത്ത് സ്കൂട്ടി തെന്നിമറിഞ്ഞ് നേഴ്സിന് പരിക്ക്
