പുന്നയൂർക്കുളം:വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക പ്രസിഡണ്ട് സി. എം ജോർജ് അനുസ്മരണം നടത്തി.
പുന്നയൂർകുളം മർച്ചെന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആൽത്തറ സെന്ററിൽ നടത്തിയ ചടങ്ങ് ജനറൽ സെക്രട്ടറി ഐ. കെ.സച്ചിദാനന്ദൻ ഉൽഘടനം ചെയ്തു.വൈസ് പ്രസിഡണ്ട് കെ. എം. പ്രകാശൻ അദ്യക്ഷതവഹിച്ചു, ജില്ലകമ്മിറ്റിമെമ്പർ എം.വി.ജോസ് അനുസ്മരണ പ്രഭാക്ഷണം നടത്തി.സെക്രട്ടറി ഏ മുഹമ്മദാലി, എക്സിക്യുട്ടിവ് മെമ്പർമാരായ
അരവിന്ദൻ,ശ്രീനിവാസൻ,ബാബു, സന്തോഷ്,എന്നിവർ സംസാരിച്ചു.തുടർന്ന് പുഷ്‌പ്പാർച്ചനയും നടന്നു
വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക പ്രസിഡണ്ട് സി. എം ജോർജ് അനുസ്മരണം
