ഗുരുവായൂർ:തദ്ദേശ ദിനാഘോഷം -2025 സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു.
ഗുരുവായൂർ എംഎൽഎ, എൻകെ .അക്ബർ അധ്യക്ഷനായി.ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് സ്വാഗതവും സാജു സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.
ചാവക്കാട് നഗരസഭ ചെയർ പേഴ്സൺ ഷീജ പ്രശാന്ത്, പഞ്ചായത്ത് അസോസിയേഷൻ തൃശൂർ ജില്ലാ സെക്രട്ടറി ടി.വി സുരേന്ദ്രൻ,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജാസ്മിൻ ഷഹീർ,വിജിത സന്തോഷ്, ഷാജിത,ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ അനീഷ്മ ഷനോജ് എന്നിവർ സംസാരിച്ചു
തദ്ദേശ ദിനാഘോഷം; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു.
