ആറ്റുപുറം പള്ളിയിൽ വിശുദ്ധസെബാസ്റ്റ്യനോസിന്റെ തിരുന്നാൾ

പുന്നയൂർക്കുളം:ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ
വിശുദ്ധ സെബാസ്റ്റ്യനോസിന്റെ തിരുന്നാളും, ഇടവകയിലെ സീനിയേഴ്‌സ് സംഗമവും 26നു നടത്തും,രാവിലെ 6.30നു ലദീഞ്ഞ്, തിരുന്നാൾ ദിവ്യ ബലി, നേർച്ച വിതരണം എന്നിവയും, തുടർന്ന് കുടുംബ കൂട്ടായ്മ കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ സീനിയേഴ്‌സ് സംഗമവും നടത്തും,മുതിർന്നവരേയും വിവാഹത്തിന്റെ അൻപതാം വർഷം ആഘോഷിക്കുന്നവരെ യും ആദരിക്കൽ,സ്നേഹോപഹാരം വിതരണം, സ്നേഹ വിരുന്ന് എന്നിവ നടത്തും,ഫാ.ഡെന്നീസ് മാറോക്കി ചടങ്ങുകൾക്ക് കർമ്മികനാകും

Leave a Reply

Your email address will not be published. Required fields are marked *