കുന്നംകുളം:പത്താം ക്ലാസ്സ് യോഗ്യത ഉള്ളവർക്കായി കുന്ദംകുളത്ത് മൂന്ന് ഞായറാഴ്ച കളിലായി സൗജന്യ ആർ ആർ ബി ഗ്രൂപ്പ് ഡി ക്ലാസ്സ് ജനുവരി 26,ഫെബ്രുവരി 2,8 എന്നീ തിയ്യതികളിൽ രാവിലെ 10.30 മുതൽ 1 വരെ ഉണ്ടാകും.
പരിചയ സമ്പന്നരായ പരിശീലകരുടെ നേതൃത്വത്തിൽ ക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു..
RE-CET
Allied Building, Bhavana Theater Road Kunnamkulam,9605801070,7012374256
പത്താം ക്ലാസ്സ് യോഗ്യത ഉള്ളവർക്കായി സൗജന്യ ആർ ആർ ബി ക്ലാസ്സ്
