തൃശ്ശൂർ : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിൻ്റെ നേതൃത്വത്തിൽ ‘മണിനാദം’ കലാഭവന്‍മണി മെമ്മോറിയൽ നാടന്‍പാട്ട് മത്സരത്തിന് അപേക്ഷ ക്ഷണിച്ചു. കലാഭവന്‍മണിയുടെ സ്മരണാര്‍ഥം സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലയിലെ യൂത്ത്, യുവ,യുവതി ക്ലബുകളിലെ യുവജനങ്ങളുടെ […]
Category: Information
Information
സംസ്ഥാനത്ത് ഉയർന്ന ചൂട്; ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു
തൃശ്ശൂർ:സംസ്ഥാനത്ത് ഉയർന്ന ചൂട് രൂപപ്പെടുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ […]
മണത്തല നേർച്ച; ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ചാവക്കാട് പൊലീസ്
ചാവക്കാട്:മണത്തല നേർച്ചയോടനുബന്ധിച്ച് ട്രാഫിക് നാളെ രാത്രി 10 മുതൽ 29 ന് പുലർച്ചെ 1.30 മണി വരെയും,29 ന് രാത്രി 11 മുതൽ 30 ന് പുലർച്ചെ 3.30 വരെയും ചാവക്കാട് പൊന്നാനി ദേശീയ […]
കൂടൽമാണിക്യം ക്ഷേത്രോത്സവം;സംഗീത, നൃത്തോത്സവത്തിന് അപേക്ഷ ക്ഷണിച്ചു
ഇരിങ്ങാലക്കുട:കൂടൽമാണിക്യംക്ഷേത്രത്തിലെഉത്സവത്തോടനുബന്ധിച്ച് കലാപരിപാടികൾഅവതരിപ്പിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു.പങ്കെടുക്കുന്ന പരിപാടിയുടെ വിശദ വിവരങ്ങൾവ്യക്തമായ മേൽവിലാസത്തോടു കൂടിഫോൺ നമ്പർ സഹിതം ” അഡ്മിനി സ്ട്രേറ്റർ, കൂടൽമാണിക്യം ദേവസ്വം, ഇരിങ്ങാലക്കുട ” എന്ന വിലാസത്തിൽ തപാൽ മുഖേനയോ,contact@ Koodalmanikyam.com എന്നതിലേക്ക് മെയിൽ […]
റോഡ് പണി;മല്ലാട് മുതൽ ഓവുങ്ങൽ പള്ളി വരെ ഗതാഗതം തടസ്സപ്പെടും
ചാവക്കാട്:മല്ലാട് മുതൽ ഓവുങ്ങൽ പള്ളി വരെയുള്ള റോഡിൽ ബി എം പ്രവർത്തി നടക്കുന്നതിനാൽ6, 7, 8 തീയതികളിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുന്നതായിരിക്കും.അതുവഴി പോകേണ്ട വാഹനങ്ങൾ മല്ലാട് – തമ്പുരാൻപടി -കോട്ടപ്പടി റോഡിലൂടെ പോകേണ്ടതാണെന്ന് ചാവക്കാട് […]
നവകേരള സദസ്സിൻ്റെ ഭാഗമായി നാളെ വിദ്യഭ്യാസസ്ഥാപനങ്ങൾക്ക് കളക്ടർ പ്രഖ്യാപിച്ച അവധി പിൻവലിച്ചു
ചാവക്കാട്: നവകേരള സദസ്സിന്റെ ഭാഗമായി ഗുരുവായൂര്‍ ഉൾപ്പെടെ നാല് മണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച കളക്ടർ പ്രഖ്യാപിച്ചിരുന്ന അവധി പിന്‍വലിച്ചു. സ്റ്റേറ്റ് സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന സൗഹചര്യത്തിലാണ് നേരത്തെ നല്‍കിയ അവധി പിന്‍വലിച്ച് […]
ഗതാഗതം നിരോധിച്ചു
ഗുരുവായൂർ:മുതുവട്ടൂർ- ഗുരുവായൂർ റോഡിൽ മുതുവട്ടൂരിനും ആന്ധ്ര പാർക്കിംഗ് ഗ്രൗണ്ട് വരെ ഉള്ള ഭാഗത്ത് ടാറിംങ് പ്രവർത്തി നടക്കുന്നതിനാൽ ഇതു വഴിയുള്ള ഗതാഗതം ശനിയാഴ്ച പൂർണമായും നിരോധിച്ചിരിക്കുന്നതായി ചാവക്കാട് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു
പി എസ് സി വിജ്ഞാപനം;എൽ ഡി ക്ലാർക്ക്,വനിതാ സിവിൽ എക്സൈസ് ഓഫീസർ. അവസാന തിയതി ജനുവരി മൂന്ന്
പി എസ് സി വിജ്ഞാപനമായി.എല്‍.ഡി. ക്ലാര്‍ക്ക് ,വനിതാ സിവിൽ എക്സൈസ് ഓഫീസർ ട്രെയിനി എന്നിവയിലേക്കാണ് വിജ്ഞാപനം.അവസാനതീയതി ജനുവരി മൂന്ന്, ഇത്തവണ ഒറ്റപ്പരീക്ഷ.പരീക്ഷാത്തീയതി ജനുവരി ആദ്യം പ്രഖ്യാപിക്കുമെന്നാണ് സൂചന. യോഗ്യത എസ്.എസ്.എല്‍.സി. പ്രായം 18-36. ജില്ലാ […]
ഗതാഗത നിയന്ത്രണം
ചാവക്കാട്:ചാവക്കാട് – വടക്കാഞ്ചേരി റോഡില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാൽ ചെവ്വാഴ്ച മുതല്‍ ഡിസംബര്‍ 2 വരെ ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് ചാവക്കാട് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
നവകേരള സദസ്സ്;ഗുരുവായൂരിൽ വികസന സെമിനാർ നാളെ
ഗുരുവായൂർ: ഗുരുവായൂർ മണ്ഡലം നവകേരള സദസ്സിനോടനുബന്ധിച്ച് നിയോജകമണ്ഡലത്തിലെ വിവിധ മേഖലകളിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ വിശദമായ അവലോകനത്തിനും ചർച്ചക്കും പദ്ധതികൾ തയ്യാറാക്കുന്നതിനുമായി വികസന സെമിനാർ സംഘടിപ്പിക്കുന്നു.ചെവ്വാഴ്ച രാവിലെ 10 ന് ചാവക്കാട് നഗരസഭാ എൻ […]
