പി എസ് സി വിജ്ഞാപനമായി.എല്‍.ഡി. ക്ലാര്‍ക്ക് ,വനിതാ സിവിൽ എക്സൈസ് ഓഫീസർ ട്രെയിനി എന്നിവയിലേക്കാണ് വിജ്ഞാപനം.അവസാനതീയതി ജനുവരി മൂന്ന്, ഇത്തവണ ഒറ്റപ്പരീക്ഷ.പരീക്ഷാത്തീയതി ജനുവരി ആദ്യം പ്രഖ്യാപിക്കുമെന്നാണ് സൂചന. യോഗ്യത എസ്.എസ്.എല്‍.സി. പ്രായം 18-36. ജില്ലാ അടിസ്ഥാനത്തില്‍ പ്രതീക്ഷിത ഒഴിവിലേക്കാണ് വിജ്ഞാപനം. ശമ്പള നിരക്ക് 26,500-60,700.
വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ട്രെയിനി തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 19-31 ആണ് പ്രായപരിധി. യോഗ്യത പ്ലസ്ടു
റീ-സെറ്റ്
റീജ്യണല്‍ കോമ്പറ്റിറ്റീവ് എക്സാമിനേഷന്‍ ട്രൈയ്‌നിഗ് സെന്റര്‍,
പട്ടാമ്പി റോഡ് – കോട്ടയിൽ റോഡ്, എൽഐസി കെട്ടിടം, കുന്ദംകുളം,
9605801070,7012374256
