വടക്കേക്കാട് ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഗ്രൂപ്പ് ഡാൻസിൽ പാലുവായ് സെൻ്റ് ആൻ്റണീസ് സിയുപിഎസ് ഒന്നാം സ്ഥാനം നേടി
Category: Education
കൗമാരകലയുടെ കിരീടം ചൂടി എൽ എഫ് മമ്മിയൂർ
വടക്കേകാട്:നാലു ദിവസങ്ങളിലായി വടക്കേക്കാട് ഐ സി എ സ്കൂളിൽ വച്ച് നടന്ന ചാവക്കാട് ഉപജില്ല സ്കൂൾ കലോല്‍സവത്തിൽ 503 പോയൻ്റേടെ മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എട്ടാം തവണയും വിജയകിരീടം […]
ചാവക്കാട് ഉപജില്ല കലോത്സവം പോയൻ്റ് നില
വടക്കേക്കാട്: ചാവക്കാട് ഉപജില്ല കലോത്സവം മത്സര പ്രഖ്യാപനം ഉടനെ.അവസാന റൗണ്ടിൽ ഒന്നാം സ്ഥാനത്തിനായി എൽ എ ഫ് സി ജി എച്ച് എസ് എസ് മമ്മിയൂരും ഗുരുവായൂർ ശ്രീകൃഷ്ണയും രംഗത്ത്. തെട്ടു പിന്നിലായി എച്ച് […]
കലോത്സവ വേദിയെ കളറാക്കാൻ കലക്ടർ എത്തി
വടക്കേക്കാട്:ചാവക്കാട് ഉപജില്ല സ്കൂൾ കലോല്‍സവ വേദിയിലേക്ക് തൃശൂർ ജില്ല കലക്ടർ കൃഷ്ണതേജ എത്തിയത് മത്സരാർത്ഥികൾക്ക് ഉണർവേകി. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് കല്‌കടർ കലോത്സവം നടക്കുന്ന വടക്കേക്കാട് ഐ സി എ സ്കൂളിൽ എത്തിയത്.തുടർന്ന് […]
ചാവക്കാട് ഉപജില്ല കലോത്സവം; കിരീടം ഉറപ്പിക്കാൻ എൽഎഫും ശ്രീകൃഷ്ണയും
വടക്കേകാട്:ചാവക്കാട് ഉപജില്ല സ്കൂൾ കലോല്‍സവം മൂന്ന് നാൾ പിന്നിടുമ്പോൾ പോയൻ്റ് നിലയിൽ മമ്മിയൂർ എൽഎഫ്‌സിജിഎച്ച്എസ്എസ് 328 പോയന്റുമായി മുന്നേറുന്നു. തൊട്ടുപുറകിൽ 310 പോയന്റുമായി ഗുരുവായൂർ ശ്രീ കൃഷ്ണയും ആഥിദേയത്തം വഹിക്കുന്ന ഐസിഎ275 പോയന്റുമായി ഒപ്പത്തിനൊപ്പമുണ്ട്.അറിബി […]
നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം നേടി
വടക്കേക്കാട്: ചാവക്കാട് ഉപജില്ല കലോത്സവത്തിൽ യുപി വിഭാഗം നാടോടി നൃത്തത്തിൽ തിരുവളയന്നൂർ ഹൈസ്കൂൾ വിദ്യാർത്ഥിനി അനുഷ്ക മേനോൻ ഒന്നാം സ്ഥാനം നേടി. വടക്കേക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് അജയ്കുമാർ വൈലേരിയുടെ മകളാണ് അനുഷ്ക […]
ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം; എൽ എഫ് മമ്മിയൂർ മുന്നേറുന്നു,
വടക്കേകാട്:ചാവക്കാട് ഉപജില്ല സ്കൂൾ കലോല്‍സവം രണ്ടു നാൾ പിന്നിടുമ്പോൾ പോയൻ്റ് നിലയിൽ എൽഎഫ്‌സിജിഎച്ച്എസ്എസ് മുന്നേറുന്നു. അറിബി കലോത്സവത്തിൽ വടക്കേക്കാട് ഐ സി എ സ്കൂളും സംസ്കൃത കലോത്സവത്തിൽ ജിഎച്ച്എസ്എസ് മണത്തലയും മുന്നേറുന്നു. ഇന്നലെ മത്സരങ്ങൾ […]
ബാൻഡ് വാദ്യത്തിൽ തോൽവിയറിയാതെ എൽ എഫ് മമ്മിയൂർ
പുന്നയൂർക്കുളം:ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ സ്റ്റേജേതര മത്സരമായ ബാൻ്റ് വാദ്യത്തിൽ തേൽവിയറിയാതെ എൽ എഫ് സി ജി എച്ച് എസ് എസ് മമ്മിയൂർ.മത്സരങ്ങളിൽ ജനപ്രിയ ഇനമായ ബാൻഡ് വാദ്യത്തിൽ ഒന്നാം സ്ഥാനം വീണ്ടും എൽഎഫ് […]
ചാവക്കാട് ഉപജില്ല കലോത്സവം ഉദ്ഘാടനം ചെയ്തു
വടക്കേകാട്:ചാവക്കാട് ഉപജില്ല കലോല്‍സവം ടി.എന്‍. പ്രതാപന്‍ എംപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം.കെ. നബീല്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ ചെയർമാൻ റഹീം വീട്ടിപ്പറമ്പില്‍, ബ്ലോക്ക് പ്രസിഡൻ്റ് കെ. അഷിത,ജനറൽ കൺവീനർഷെരീഫ് […]
ചാവക്കാട് ഉപജില്ല കലോത്സവത്തിന് കൊടിയേറി;ഇനി നാലുനാൾ കൗമാരകലയുടെ കേളികൊട്ട്
പുന്നയൂർക്കുളം: ചാവക്കാട് ഉപജില്ല കലോത്സവത്തിന് വടക്കേക്കാട് ഐ സി എ സ്കൂളിൽ കൊടിയേറി. ഇനിയുള്ള നാലുനാൾ കൗമാരകലയുടെ കേളികൊട്ട് ഉയരുകയായി. ഇന്ന് മുതൽ 18 വരെയാണ് ഉപജില്ല കലോത്സവം വടക്കേക്കാട് ഐ സി എ […]
