പുന്നയൂർക്കുളം:ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ സ്റ്റേജേതര മത്സരമായ ബാൻ്റ് വാദ്യത്തിൽ തേൽവിയറിയാതെ എൽ എഫ് സി ജി എച്ച് എസ് എസ് മമ്മിയൂർ.മത്സരങ്ങളിൽ ജനപ്രിയ ഇനമായ ബാൻഡ് വാദ്യത്തിൽ ഒന്നാം സ്ഥാനം വീണ്ടും എൽഎഫ് സ്കൂൾ നിലനിർത്തി. ഹൈസ്കൂൾ തല മത്സരത്തിൽ മികച്ച ഫോർമേഷനും റിഥവുംകൈമുതലാക്കിയാണ് എൽഎഫിലെ ദിൽനയും സംഘവും എ ഗ്രേഡോടെ ജില്ലാതലത്തിലേക്ക് മുന്നേറിയത്. തുടർച്ചയായി രണ്ടാം തവണയാണ് ദിൽനയും സംഘവും ഉപജില്ല കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടുന്നത്.സെൻറ് തെരെസാസ് ബ്രഹ്മകുളം, ഐ സി എ വടക്കേക്കാട് എന്നീ ടീമുകളായിരുന്നു ബാൻഡ് വാദ്യം മത്സരത്തിൽ പങ്കെടുത്ത മറ്റു ടീമുകൾ
Related Posts
കുന്നംകുളത്ത് ബസ്സിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; എടപ്പാൾ സ്വദേശി പിടിയിൽ
- Ramesh Chembil
- September 11, 2024
- 0
കുന്നംകുളം: ബസ്സിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ എടപ്പാൾ സ്വദേശിയായ യുവാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.എടപ്പാൾ സ്വദേശി അബ്ദുൽ സലീം (38)നെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള […]
ചാവക്കാട് ഉപജില്ല കലോത്സവം;പന്തൽ കാൽനാട്ടൽ കർമ്മം നടത്തി
- Ramesh Chembil
- November 9, 2023
- 0
വടക്കേക്കാട്: ചാവക്കാട് ഉപജില്ല കലോത്സവത്തിന് ഐ സിഎ സ്കൂളിൽ പന്തൽ കാൽ നാട്ടൽ കർമ്മം നടത്തി.ചടങ്ങിൽ വടക്കേക്കാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ എസ്.കെ. ഖാലിദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് […]
ഭാരതീയ വിദ്യാനികേതൻ ജില്ലാകലോത്സവം;പ്രധാന വേദിയുടെ കാൽനാട്ട് കർമ്മം നടന്നു
- Ramesh Chembil
- December 6, 2023
- 0
ചാവക്കാട്:ഡിസംബർ15,16 തിയ്യതികളിൽ നടക്കുന്ന ഭാരതീയ വിദ്യാനികേതൻ തൃശൂർ ജില്ലാ കലോത്സവത്തിന്റെ പ്രധാന വേദിയുടെ കാൽനാട്ട് കർമ്മം വാസ്തു പൂജയോടെ നടന്നു.തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ രാവിലെ നടന്ന ചടങ്ങിന് അനൂപ് ശാന്തി കാർമ്മികത്വം […]
