വടക്കേക്കാട്: ചാവക്കാട് ഉപജില്ല കലോത്സവത്തിന് ഐ സിഎ സ്കൂളിൽ പന്തൽ കാൽ നാട്ടൽ കർമ്മം നടത്തി.ചടങ്ങിൽ വടക്കേക്കാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ എസ്.കെ. ഖാലിദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് എൻ.എം.കെ നബീൽ,
കൺവീനർ എം.കെ സലാഹുദ്ദീൻ,ചാവക്കാട് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് തെക്കുമുറി കുഞ്ഞുമുഹമ്മദ്, പഞ്ചായത്ത് മെമ്പർ കെ.വി റഷീദ്’, പ്രിൻസിപ്പൾ ഡോ: ഷരീഫ് പൊവ്വൽ, വൈസ് പ്രസിൻസിപ്പൾ യൂനുസ്, ഐ സി എ പ്രസിഡൻ്റ് ഒ.എം മുഹമ്മദലി,സെക്രട്ടറി എം.കെ.മുഹമ്മദ് റഷീദ്, എ.ഇ.ഒ,കെ.ആർ രവീന്ദ്രൻ, അലുമ്‌നി പ്രസിഡൻ്റ് ഗഫൂർ, വത്സൻ ,എം.ഇ അബ്ദുൾനാസ തുടങ്ങിയവർ സംസാരിച്ചു.15 മുതൽ 18 വരെ യാണ് ഉപജില്ല കലോത്സവം ഐ സി എസ്കൂളിൽ നടക്കുന്നത്
