കുന്നംകുളം: മോഡൽ ബോയ്സ് സ്കൂളിൽ വെച്ചു നടന്ന ഉപജില്ല ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ 42 പോയിന്റുമായി ഓവറോൾ ചാമ്പ്യൻമാരായി ബഥനി സെന്റ്. ജോൺസ് സ്കൂൾ.6 കാറ്റഗറികളിലായി നടന്ന മത്സരത്തിൽ സബ് ജൂനിയർ ഗേൾസ്, ജൂനിയർ ബോയ്സ്, […]
Category: Sports
അർജന്റീനക്ക് വീണ്ടും കിരീടം;16-ാം കിരീടത്തോടെ കോപ്പയിൽ ഏറ്റവും കൂടുതൽ തവണ ചാമ്പ്യന്മാരെന്ന റെക്കോഡ് അർജന്റീന സ്വന്തമാക്കി
ഫ്ലോറിഡ:ലോകകപ്പ് ജേതാക്കളും നിലവിലെ ചാമ്പ്യന്മാരുമെന്ന പകിട്ടോടെ എത്തിയ അർജന്റീനക്ക് കോപ അമേരിക്കയിൽ വീണ്ടും കിരീടധാരണം.കൊളംബിയക്കെതിരായ ഹൈവോൾട്ട് പോരിൽ നിശ്ചിതസമയത്ത് ഇരുനിരയും ഗോൾരഹിതമായി പിരിഞ്ഞതോടെ മത്സരംഎക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയും പകരക്കാരനായെത്തിയ ലൗതാരോ മാർട്ടിനസ് 112-ാം മിനിറ്റിൽ […]
സ്പെയിൻ യൂറോ കപ്പ് ചാമ്പ്യൻമാർ
ന്യൂസ് ഡസ്ക്:സ്പെയിൻ യൂറോ കപ്പ് ചാമ്പ്യൻമാർ.കലാശപ്പോരിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. സ്പെയിനിന്റെ നാലാം യൂറോ കിരീടനേട്ടമാണിത്. കാര്‍ലോസ് അല്‍ക്കരാസ് വിംബിള്‍ഡണ്‍ ചാമ്പ്യൻ ആയതിന് പിന്നാലെ യൂറോകപ്പിൽ കൂടി മുത്തമിട്ടതോടെ സ്പെയിന് ഇരട്ടി […]
T -20 വേൾഡ് കപ്പ്; ഇന്ത്യ ലോക ചാമ്പ്യൻമാർ
T- 20 വേൾഡ് കപ്പിൽ ഇന്ത്യക്ക് ചരിത്ര വിജയം.ദക്ഷിണാഫ്രിക്കയെ തോല്പിച്ചത് ഏഴ് റൺസിന്.176 – 7 പിൻതുടർന്ന ദക്ഷിണാഫ്രിക്കക്ക്169-8 റൺസ് എടുക്കാനെ കഴിഞ്ഞിള്ളൂ. ഇന്ത്യയുടെ വിജയം ഒരു മത്സരവും തോല്ക്കാതെ. ഫൈനലിൽ വിരാട് കോലി […]
ചമ്മന്നൂർ സ്റ്റുഡൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ രണ്ടാമത് ജമാൽ മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെന്റ് മെയ് 18 ന്
പുന്നയൂർക്കുളം:ചമ്മന്നൂർ സ്റ്റുഡൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രണ്ടാമത് ജമാൽ മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെന്റ് മെയ് 18ന് ശനിയാഴ്ച നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂൾ ഗ്രൗണ്ടിൽ വച്ചാണ് വോളിബോൾ […]
ഖത്തർ ലോകകപ്പ് വേദിയിൽ ഹരമായി മാറിയ കുഞ്ഞാൻ ചാലിശ്ശേരിയിലെത്തി
കുന്നംകുളം:കാൽപന്ത് കളിയെ സ്നേഹിച്ച് മുചക്ര വാഹനത്തിൽ ഖത്തർ ലോകകപ്പ് മൈതാനത്ത് എത്തിയ പെരിന്തൽമണ്ണ സ്വദേശി കുഞ്ഞാൻ ചാലിശ്ശേരിയിലെത്തിയത് കായിക പ്രേമികൾക്ക് ആവേശമായി. ചാലിശ്ശേരി സോക്കർ അസോസിയേഷൻ സംഘടിപ്പിച്ച രണ്ടാമത് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ […]
രഞ്ജി ഗോൾഡൻ ജൂബിലി ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു
തൃശൂർ:മുണ്ടൂർ ആത്രേയ ക്രിക്കറ്റ് ഗ്രൗണ്ടിൽ 6 ദിവസങ്ങളിലായി നടന്നു വന്നിരുന്ന ഓൾ കേരള വെറ്ററൻസ് ടൂർണമെന്റിന് സമാപനം. പുന്നയൂർക്കുളം കുന്നത്തൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന രഞ്ജി ക്രിക്കറ്റ് ക്ലബ്ബിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ചാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. കേരളത്തിലെ […]
സംസ്ഥാന തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ തിരുവളയന്നൂർ സ്കൂളിന് സ്വർണ്ണം
സംസ്ഥാന തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ തിരുവളയന്നൂർ ഹയർ സെക്കണ്ടറി സ്കൂളിന് ഇരട്ടി മധുരം. സ്വർണ്ണ മെഡൽ നേട്ടവുമായി അലീഷ്ബ ബിജുവും ഫാത്തിമ്മ നസ്രീനയും.അലീഷ്ബ ഓപ്പൺ വിഭാഗത്തിൽ സ്വർണ്ണവും അമേച്ചർ വിഭാഗത്തിൽ വെള്ളിയും നേടി.ഫാത്തിമ്മനസറീൻ അണ്ടർ 44 […]
വി എം ആർ 5 കെ റൺ വെള്ളിയാഴ്ച നടക്കും
വടക്കേക്കാട് :വൈലത്തൂർ മെഡിക്കൽ റിലീഫിന്റെ നേതൃത്വത്തിൽ ദയ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ ഫൈവ് കെ റൺ ഡിസം. 29ന് നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചുഏഴുവർഷമായി വൈലത്തൂർ പ്രദേശത്ത് പിന്നോക്കം നിൽക്കുന്നവരുടെ ഒപ്പം നിൽക്കുകയും നിരവധി ജീവകാരുണ്യ […]
വടക്കേകാട് പഞ്ചായത്ത് കേരളോത്സവം സമ്മാനദാനം നടത്തി
വടക്കേകാട്: വടക്കേക്കാട് പഞ്ചായത്ത് കേരളോത്സവം സമാപന സമ്മേളനവും സമ്മാന ദാനവും നടത്തി. ചടങ്ങ് ബ്ലോക്ക് പ്രസിഡൻ്റ് അഷിദ ഉദ്ഘാടനം ചെയ്തു.പി എഫ് എ അഞ്ഞൂർ ഓവറോൾ ചാമ്പ്യൻമാരായി.യുവധാര തിരുവളയന്നൂർ റണ്ണറപ്പായി.വർണ്ണചിത്ര നായരങ്ങാടി,എൻ. ബി.സി ഞമനേങ്ങാട് […]
