തിരുവനന്തപുരം: ക്രിസ്‌മസ്-ന്യൂ ഇയർ ബംബർ നറുക്കെടുപ്പ് പുരോഗമിക്കുന്നു. ഒന്നാം സമ്മാനം XD387132 നമ്പർ ടിക്കറ്റിന്.കണ്ണൂരിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനം.
ധനമന്ത്രി കെ എൻ ബാല ഗോപാലാണ് നറുക്കെടുത്തത്. 20 കോടി രൂപയാണ് സമ്മാന തുക. ഭാഗ്യശാലി ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. XG209286, XC124583, XD387132… എന്നീ ടിക്കറ്റുകൾക്ക് രണ്ടാം സമ്മാനം. ഒരു കോടി വീതം ഇരുപത് പേർക്കാണ് രണ്ടാം സമ്മാനം. നറുക്കെടുപ്പ് പുരോഗമിക്കുന്നു
ക്രിസ്‌മസ്-ന്യൂ ഇയർ ബംബർ നറുക്കെടുപ്പ്; ഒന്നാം സമ്മാനം XD387132 നമ്പർ ടിക്കറ്റിന്
