ലയൺസ് ക്ലബ് ഗുരുവായൂർ കെ.എസ് ആർ ടി സി ബസ് സ്റ്റാൻഡിലേക്ക് കസേരകൾ സമർപ്പിച്ചു

ഗുരുവായൂർ:ലയൺസ് ക്ലബ് ഗുരുവായൂർ കെ.എസ് ആർ ടി സി ബസ് സ്റ്റാൻഡിലേക്ക് കസേരകൾ സമർപ്പിച്ചു.ലയൺസ് ക്ലബ് പ്രസിഡണ്ട് ജോസ് സുവർണ്ണയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ ശോഭാ ഹരിനാരായണൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിന് സെക്രട്ടറി സി.സി.റാഫേൽ സ്വാഗതം പറഞ്ഞു.ഡാഡി തോമസ്, ബോസ് വാഴപ്പള്ളി,ജയ്സൺ ആലൂക്കാരൻ,പി മുരളീധരൻ, മനോജ് ഡെമനിക് എന്നിവർ ആശംസകൾ നേർന്നു.കെ.എസ് ആർ ടി സി,എ ടി ഒ രാധാകൃഷ്ണൻ നന്ദി രേഖപ്പെടുത്തി. ആദ്യ പ്രൊജക്റ്റിന്റെ ഭാഗമായി ജനുവരിയിൽ ബസ്റ്റാൻഡിൽ വാട്ടർ കൂളറും ലയൺസ് ക്ലബ്ബ് സ്ഥാപിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *