11വയസുകാരനെ ലൈഗീകചൂഷണത്തിനിരയാക്കിയ 59 കാരൻ അറസ്റ്റിൽ

പുന്നയൂർക്കുളം:11 വയസുകാരനെ ലൈഗീകചൂഷണത്തിനിരയാക്കിയ കേസിൽ 59 കാരൻ അറസ്റ്റിൽ.പുന്നയൂർക്കുളം
ചെമ്മണ്ണൂർ പൊന്നമ്പത്തേയിൽ മെയ്തുട്ടി (മോനുട്ടി )യെയാണ് വടക്കേക്കാട് പൊലീസ് പോക്സേ കേസിൽ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *