ഗുരുവായൂർ:ഗുരുവായൂർ റെയിവേ മേൽപ്പാലം ഇന്ന് വൈകീട്ട് 7ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.ഗുരുവായൂർ മേൽപ്പാലം യാഥാർത്ഥ്യമാക്കിയ നരേന്ദ്രമോഡി സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് ബിജെപി ഗുരുവായൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അഭിനന്ദൻറാലി നടത്തും.ഇന്ന് വൈകിട്ട് 6 ന് പടിഞ്ഞാറെ നടയിൽ നിന്നാരംഭിക്കുന്ന റാലിയിൽ ബിജെപി ജില്ല,സംസ്ഥാന നേതാക്കൾ പങ്കെടുക്കും
Related Posts
ഗുരുവായൂർ പൊന്നാനി സംസ്ഥാന പാതയിലെ കുഴിയിൽ വാഴ നട്ട് നാട്ടുകാരുടെ പ്രതിഷേധം
- Ramesh Chembil
- July 20, 2025
- 0
പുന്നയൂര്‍കുളം:ഗുരുവായൂര്‍ – പൊന്നാനി സംസ്ഥാന പാതയില്‍ വടക്കേക്കാട് കെട്ടുങ്ങല്‍ പീടിക ബസ് സ്റ്റോപ്പിന് സമീപത്തെ കുഴിയിൽ നാട്ടുകാര്‍ വാഴ നട്ട് പ്രതിഷേധിച്ചു.അഞ്ഞൂര് റോഡ് മുതല്‍ വന്നേരി വരെയുള്ള ഭാഗത്ത് റോഡിൽ നിരവധി കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. […]
സ്മരണ പ്രതിമാസ ചർച്ച നടത്തി
- Ramesh Chembil
- January 19, 2025
- 0
പുന്നയൂർക്കുളം:സ്മരണ പ്രതിമാസ ചർച്ചയിൽപാഠാന്തരങ്ങൾ അധ്യായം 123 പുന്നയൂർകുളത്തിന്റ എം ടി എന്ന വിഷയം മോഹൻബാബു അവതരിപ്പിച്ചു.സ്മരണ സെക്രട്ടറി എ കെ സതീഷ്കുമാർ സ്വാഗതം പറഞ്ഞു.ചെയർമാൻ സജീവ് കരുമാലിക്കൽ അധ്യക്ഷത വഹിച്ചു.ചർച്ചയിൽ ഉമ്മർ അറക്കൽ ,സി […]
തിരുവെങ്കിടം അടിപ്പാത; റെയില്‍വേ അനുമതിയായി,പണി ഉടൻ ആരംഭിക്കാനുള്ള നടപടികൾ പൂർത്തിയായി
- Ramesh Chembil
- July 25, 2024
- 0
ഗുരുവായൂർ:തിരുവെങ്കിടം അടിപ്പാതക്ക് റെയില്‍വേ അനുമതിയായി.അപ്രോച്ച് റോഡ് വീതികൂട്ടുന്നതിനുള്ള സ്ഥലം സംബന്ധിച്ച നടപടികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ ഗുരുവായൂര്‍ നഗരസഭക്ക് നിര്‍ദ്ദേശം നല്കി.തിരുവെങ്കിടം അടിപ്പാത നിര്‍മ്മാണം,ഗുരുവായൂര്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജിന്റെ അനുബന്ധപ്രവര്ത്തികള് എന്നിവ സംബന്ധിച്ച് ഗുരുവായൂര്‍ എം.എല്‍.എ […]
