അന്തരിച്ചു
എരുമപ്പെട്ടി: നെല്ലുവായ് തറയിൽ മത്തായി മകൻ കുരിയാക്കോസ് (74) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്താൽ ചികിത്സയിലായിരുന്നു.ചൊവ്വാഴ്ച രാവിലെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.നെല്ല് വായ് സെന്ററിൽ വ്യാപാരിയായിരുന്നു. ലീനയാണ് ഭാര്യ. മക്കൾ: ലിൻ്റോ (എരുമപ്പെട്ടി വ്യാപാരി), ലിൻസി(ബോബെ). മരുമക്കൾ : ജിജി,തോമാസ് . സംസ്‌കാരം എരുമപ്പെട്ടി തിരുഹൃദയ ഫോറോന പള്ളി സെമിത്തേരിയിൽ ബുധനാഴ്ച വൈകീട്ട് 4 ന്
അന്തരിച്ചു
