തൊഴിയൂർ :പിള്ളക്കാട് പരേതനായ പള്ളിപ്പറമ്പിൽ കുഞ്ഞുമോൻ മകൻ സുനിൽ (38) നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെളളിയാഴ്ച വൈകീട്ട് വീടിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മൃത്ദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടതിനു ശേഷം സംസ്കാരം ഇന്ന് കോട്ടപ്പടി വാതക ശ്മശാനത്തിൽ നടക്കും. തങ്കമണിയാണ് മാതാവ്.ധനീഷ്, രേവതി എന്നിവർ സഹോദരങ്ങളാണ്
തൊഴിയൂരിൽ യുവാവ് തൂങ്ങിമരിച്ചു
