കേച്ചേരി :ഗുരുപവനപുരം സാമൂഹ്യ സുരക്ഷ ട്രസ്റ്റിൻ്റെ കിടപ്പ് രോഗികൾക്കും വൃക്ക രോഗികൾക്കുമുള്ള മാസിക പെൻഷൻ പദ്ധതി സ്പർശത്തിൽ നിന്നും വൃക്ക രോഗബാധിതനായ കോട്ടപ്പടി നിഹാരിക നഗർ സ്വദേശി സുമേഷിന് ആദ്യ മാസത്തെ പെൻഷൻ തുക ട്രസ്റ്റി പി അരവിന്ദാക്ഷൻ കൈമാറി . ട്രസ്റ്റ് ഭാരവാഹികളായ ചെയർമാൻ എം ബിജേഷ്, പി മുകേഷ്, ടി ശിവദാസ്, ജിഎസ്എസ് ചീഫ് കോ – ഓഡിനേറ്റർ ഷാജി വരവൂർ, ഷനിജ സുധീർ, ദീപ ബാബു എന്നിവർ പങ്കെടുത്തു .
ഗുരുപവനപുരം സാമൂഹ്യ സുരക്ഷ ട്രസ്റ്റ്പെൻഷൻ നൽകി
